Culture6 years ago
ഓടുന്ന കാറില്‍ മാധ്യമ പ്രവര്‍ത്തകക്കു വെടിയേറ്റു
ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകക്ക് നേരെ വെടിവെപ്പ്. മിഥാലി ചാന്തോല എന്ന യുവതിയുടെ നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 12.30ന് കാറില്‍ സഞ്ചരിക്കവെ, മറ്റൊരു കാറില്‍ മാസ്ക് ധരിച്ചെത്തിയ സംഘം മിഥാലിക്കെതിരെ വെടിവക്കുകയായിരുന്നു. ഡല്‍ഹിയിലെ വസുന്ധരയിലാണ്...