വടകര പൊലീസില് പരാതി നല്കിയിട്ടുണ്ട്
മർദനമെറ്റെന്ന പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഗവര്ണര്ക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുന്പിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്പിലും 'ഷോ' കാണിച്ചതെന്നും വേണുഗോപാല് ചൂണ്ടിക്കാട്ടി.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
'ഇസ്രാഈല് സൈനികര് ചര്ച്ചിനുനേരെ നടത്തിയ ആക്രമണത്തില് 2 സ്ത്രീകളാണു കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് മാനാഞ്ചിറ ബി.ഇ.എം സ്കൂളിന് സമീപം വെച്ചാണ് സംഭവം
മദര് തെരേസാ കോണ്വെന്റ് ലക്ഷ്യമാക്കിയും ഇസ്രാഈല് ഡിഫന്സ് ഫോഴ്സിന്റെ മിസൈല് ആക്രമണം ഉണ്ടായി.
സുരക്ഷാലംഘനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാല് തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് അതിനു പിന്നിലുള്ള കാരണം', രാഹുല് ഗാന്ധി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന് കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവര്ത്തകര് അതിക്രൂരമായി മര്ദിച്ചത്.