കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി കൊന്നത്.
രോഷാകുലരായ നാട്ടുകാര് വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്
കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു
ഫയര്ഫോഴ്സ് എത്തി എലിസബത്തിനെ രക്ഷപ്പെടുത്തി
അതിരപ്പിള്ളി പ്ലാന്റേഷന് കോര്പ്പറേഷന് വെല്ഫെയര് ഓഫിസറുടെ വീടാണ് കാട്ടാന തകര്ത്തത്.
മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയും ചെയ്തു
മുള്ളന്കൊല്ലി സ്വദേശി തോമസിന്റെ പശുക്കിടാവിനെയാണ് പിടിച്ചത്.
ആലുവ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അജ്മീരിൽ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം.
ര്ച്ച നടത്തി കബളിപ്പിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്
68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി