വാഷിങ്ടണ്‍: അമേരിക്കയില്‍ ആളുകള്‍ക്കിടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്ന് എട്ടു പേര് കൊല്ലപ്പെട്ടു. മാന്‍ഹട്ടനിലെ വെസ്റ്റ് സൈഡ് ഹൈവേയിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്് 3.15നായിരുന്നു സംഭവം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമായതിനാല്‍...
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ ഒരു...
പറ്റ്ന: വാതിലില്‍ മുട്ടാതെ തന്റെ വീട്ടില്‍ പ്രവേശിച്ചെന്ന കാരണത്താല്‍ വയോധികനോട് ഗ്രാമമുഖ്യന്റെ കൊടും ക്രൂരത. 54 കാരനായ മഹേഷ് താക്കൂറെന്ന വൃദ്ധനെകൊണ്ട് തറയില്‍ തുപ്പിക്കുകയും ആ തുപ്പല് നാവ് കൊണ്ട് നക്കിയെടുപ്പിക്കുകയുമായിരുന്നു ഗ്രാമത്തലവന് ബഹുമാനക്കുറവിന് നല്കിയ...
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം ആഫ്രിക്കന്‍ യുവാവിനെ തല്ലിച്ചതച്ചത്. അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള് ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്. നൈജീരിയക്കാരനെതിരെ പൊതുവീഥിയില്‍ അരങ്ങേറിയ അക്രമം പുറത്തായതോടെ...
ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. 25കാരിയെയാണ് നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. യുവതിക്കു നേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിനു ഇരയാക്കിയതെന്നാണ് വിവരം. മൂന്നു മാസം പ്രായമായ കുഞ്ഞുമായി...
കോഴിക്കോട്: കോഴിക്കോട്ട് യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു. കൊടിയത്തൂരിലാണ് സംഭവം. പന്നിക്കോട് കാരാളിപ്പറമ്പ് പാറപ്പുറത്ത് രമേശിനു നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
തിരുവനന്തപുരം: സര്‍ക്കാര്‍ ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയെ കല്ലു ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം സ്റ്റേഷനിലെ എ.എസ്.ഐ സുരേഷ് ബാബുവിനെയാണ് പരിക്കേറ്റത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുത്ത വേദിക്കരികില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട...
ന്യൂഡല്‍ഹി: ഫരീദാബാദിലെ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തെ അജ്ഞാതര്‍ മര്‍ദ്ദിച്ചു. ഒരു പെണ്‍കുട്ടിയടക്കം എഴുപേര്‍ക്കു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്‍ നിലവില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളുമാണ്. ഒരാള്‍ സെന്റ് സ്റ്റീഫന്‍സ്...
തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന് സംസ്ഥാന...
സോഷ്യല്‍ ഓഡിറ്റ് ...