വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിച്ചെന്നാണ് നജ്മുദ്ദീന്റെ പരാതി. കഴിഞ്ഞ 24നാണ് സംഭവം. രാവിലെ നജ്മുദ്ദീന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്കും വെച്ചിരുന്നില്ല
അമിത ജോലിഭാരവും എസ്എച്ഒയുടെ മാനസീക പീഡനവും ആണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നാണ് ആരോപണം. നാലു മാസം മുമ്പാണ് രാധാകൃഷ്ണന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന് പറഞ്ഞിരുന്നു.
തില്ലങ്കേരിയിലാണ് സംഭവം
വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
ബൈക്ക് യാത്ര ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചേന്തിയില്‍ വെച്ചാണ് ശരത് ലാലിന് വെട്ടേറ്റത്. ശരത് ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
140 ലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ മൂന്നാമത്തെ ആക്രമണമാണിത്. #UPDATE Jammu and Kashmir: 15 people injured...
പാലക്കാട് മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. സ്വയ രക്ഷക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് വെടിവെച്ചപ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എ.കെ.47 അടക്കമുള്ള ആധുനിക ആയുധങ്ങള്‍ മാവോവാദികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കുമെന്നും...
ഹാശിം പകര കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്‍ ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്‍ പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കികൊണ്ടിരിക്കുന്നത്. പ്രഭുവര്‍ഗ ഭരണകൂടത്തിനു ഭീഷണിയായി ദിനംപ്രതി...