യുവതിയെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ശുവിനെ മേയാന്‍ വിട്ടതിനിടെയാണ് ആക്രമണമുണ്ടായത്
വീട് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ചോരക്കറയും ജനല്‍ച്ചില്ലുകളും പൊട്ടിയ നിലയില്‍ ആദ്യം കണ്ടത്
പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു
പരിക്കേറ്റ യുവതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരളിനേറ്റ മൂര്‍ച്ചയേറിയ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല.
അന്വേഷണത്തില്‍ അടൂര്‍ റസ്റ്റ് ഹൗസിലാണ് അക്രമി സംഘം മുറിയെടുത്തതെന്ന് കണ്ടെത്തി.
ഗ്രാമത്തിലേക്ക് തിരിച്ചു മടങ്ങവെയാണ് ആറംഗ സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടിക്കുന്നതിനുവേണ്ടി കൊല്ലം പടപ്പക്കരയില്‍ എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്