ആക്രമണത്തില്‍ പല അപ്പാര്‍ട്ട്മെന്റുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്
ആക്രമണത്തെ തുടര്‍ന്ന് പ്രദേശം പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു.
സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
എട്ടോളം പേര് ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.
പാലക്കോട്ടില്‍ പഴനി ആണ് മരിച്ചത്.
മകനെ പുലിയില്‍ നിന്നും തിരിച്ചു പിടിക്കുന്നതു വരെ ദേവി പുലിയുമായി പൊരുതി
മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു.
ഏറാമല ക്ഷേത്രോല്‍സവത്തിനിടെ പണം വെച്ച് ചീട്ടുകളി നടന്ന സ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴായിരുന്നു കുത്തേറ്റത്.
ട്ടക്കുളങ്ങര ജംഗ്ഷനില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്