പരിക്കേറ്റ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
കുങ്കിയാനകളെയും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്
കുറ്റിപ്പുറത്ത് അങ്കണവാടിയിൽ പ്രവേശനോത്സവയോഗം നടക്കുന്നതിനിടെ അതിക്രമിച്ചുകയറിയ സംഘം നടത്തിയ അക്രമത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കഴുത്തല്ലൂർ സ്വദേശികളായ തട്ടോട്ടിൽ മുജീബ്റഹ്മാൻ (42), പൊറ്റമ്മൽ വകയിൽ താജുദീൻ (ഷാജി-45) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ...
നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ...
കോട്ടയം രാമപുരം ചക്കാമ്പുഴയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മുഖത്തും വിരലുകളിലും പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മുതലായിരുന്നു അക്രമണം ഉണ്ടായത്. എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളില്‍ ജോസ് എന്നയാളെ ആക്രമിച്ച ശേഷം കുറുക്കന്...
കയ്യൊടിച്ചതിന് പുറമെ കുട്ടിയുടെ ശരീരത്തില്‍ കത്രിക കൊണ്ട് പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്
ള്ളിക്ക് പുറത്ത് വച്ചിട്ടുള്ള ചെടികളും വെട്ടിനശിപ്പിച്ചിട്ടുണ്ട്
ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും
കോതമംഗലം പൂയംകുട്ടി വനത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പന് (55) ആണ് പരിക്കേറ്റത്. കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വേലപ്പന് ഒപ്പമുണ്ടായിരുന്ന നാലു പേര് ഓടിരക്ഷപ്പെട്ടു. ബന്ധുവീട്ടില്‍...
പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്