More7 years ago
മാവോയിസ്റ്റ് ആക്രമണം, ഛത്തീസ്ഗഡില്‍ ഒമ്പത് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പൂര്‍: ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. കിസ്താരാമില് നിന്നും പാലോഡിയിലേക്കു പോവുകയായിരുന്ന സി.ആര്.പി.എഫിന്റെ 212 ബറ്റാലിയനിലെ പട്രോള്‍ സംഘം സഞ്ചരിച്ചിരുന്ന കുഴിബോംബ് പ്രതിരോധ വാഹനം ഐ.ഇ.ഡി...