Video Stories1 year ago
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സഊദിയില്‍ മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു. മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുല്‍ റസാഖ് (60) ആണ് മരിച്ചത്. ഖമീസ് മുശൈത്തില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. കുളിക്കാനായി കുളിമുറിയില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും...