Culture8 years ago
നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്തെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുവനടി മൈഥിലി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ബന്ധപ്പെട്ട കാര്യങ്ങളിലും പ്രമുഖനടന്റെ അടുത്ത സുഹൃത്തായ യുവനടി മൈഥിലിയെ ചോദ്യം ചെയ്യുമെന്ന് പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് മൈഥിലി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് മൈഥിലി...