Culture8 years ago
ഡല്‍ഹിയില്‍ പണമടങ്ങിയ എടിഎം വാന്‍ കൊള്ളയടിച്ചു
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നു. അഞ്ച് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ പാന്താവ് നഗറില്‍ ഇന്ന് 2.25ഓട് കൂടിയാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണമാണ്...