തിരുവനന്തപുരം: ലാഭകരമല്ലാത്ത എ.ടി.എമ്മുകളുടെ സേവനം പകല്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ബാങ്കുകളുടെ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണ് പുതിയ നീക്കം. ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എ.ടി.എമ്മുകള്‍ രാത്രി പത്തുമുതല്‍...
കോഴിക്കോട്: വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം. അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാക്കിനാണ് അന്വേഷണച്ചുമതല. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന് ശാഖയിലെ പണം പിന്‍വലിച്ച...
ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നതിന് പരിഹാരവുമായി സൈബര്‍ സെല്‍. ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെട്ട വിവരം ഉടന്‍ ജില്ലാതല പൊലീസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി...
ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ ഹോംപേജില്‍ നിന്നുള്ള ‘ലിങ്ക് ആധാര്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാവും. ഇതിന്...
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പിഴ ചുമത്തിതുടങ്ങി. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുതല്‍ നിര്‍ദേശം കര്‍ശനമാക്കിയത്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയുള്ള...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മന്മോഹന് സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്ക്കാന് നടപ്പിലാക്കിയ ആധാര്‍ കാര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയ ബിജെപി മന്ത്രി, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ...
ജയ്പൂര്‍: നോട്ട് അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അതിനെതിരെ മുഖംതിരിഞ്ഞിരിക്കുന്ന ബാങ്കുകള്‍ക്ക് അപവാദമായി ഒരു എടിഎം. പണം പിന്‍വലിക്കുന്ന കാര്യത്തില്‍ നിബന്ധനകളാല്‍ തുകയുടെ അളവില്‍ പിടിമുറുക്കുന്ന എടിഎം വ്യവസ്ഥയെയാണ് ഉപഭോക്താക്കള്‍ക്കായി...
തിരുവനന്തപുരം: എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും ആറുലക്ഷത്തിലേറെ എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു. മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡ് ബ്ലോക്ക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി. കാര്‍ഡ് ബ്ലോക്കായവര്‍ എത്രയുംവേഗം സമീപത്തുള്ള ബാങ്കിലെത്തി...