kerala9 months ago
കെ.എസ്.ആർ.ടി.സി മന്ത്രിയുടെ ഉറപ്പ് പാഴായി; മാസം പകുതിയായിട്ടും ശമ്പളമില്ല
ഇക്കുറി മന്ത്രി പറഞ്ഞതുപോലെ ഒന്നാം തിയതി പൂർണ ശമ്പള വിതരണം നടന്നില്ലെന്ന് മാത്രമല്ല മാസം പകുതിയായിട്ടും ആദ്യ ഗഡുപോലും നൽകാനുമായിട്ടില്ല.