kerala1 year ago
പിഴ നടപടികളുടെ എണ്ണം കുറഞ്ഞെന്ന പേരില്‍ അസി. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു
ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുന്‍ മോഹന്റെ സസ്പെന്ഷന് എന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപം.