കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂരില്‍ 1436,നാദാപുരത്ത് 6171, കൊയിലാണ്ടിയില്‍ 4611, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണമെന്ന് ചെന്നിത്തല പറഞ്ഞു.
സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സിപിഎം, സിപിഐ നേതാക്കള്‍ കൂട്ടത്തോടെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി.
വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഎം സഹായം തേടാനുള്ള ബിജെപി നീക്കത്തിന് സിപിഎം പിന്തുണയുണ്ടെന്നാണ് മഞ്ചേശ്വരം തെളിയിക്കുന്നത്
സിപിഎം നേതാവായിരുന്ന സഞ്ജുവാണ് മാവേലിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്
കെപിഎ മജീദ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നല്‍കിയത്.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളെ പരിഗണിച്ചിരുന്ന സീറ്റില്‍ ഏറെക്കുറെ അപ്രതീക്ഷിതമായായിരുന്നു ബിജെപി പ്രവര്ത്തകന് പോലുമല്ലാത്ത മണികണ്ഠന്റെ രംഗപ്രവേശം.
സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ–പതിപ്പ് പിൻവലിച്ചിട്ടുണ്ട്.
എ.മുസ്തഫയെ പിന്തുണക്കുന്നവരാണ് ചിഞ്ചുറാണിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.
'എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന് മാറണം' എന്നാണ് പോസ്റ്ററിലെ തലവാചകം.