യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മാത്രമാണ് ഇന്നും മണ്ഡലത്തിന് മുതൽക്കൂട്ടായിട്ടുള്ളത്.
80 വയസ്സു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണെന്നും ഇവിടെയും വന്‍തോതില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ലൗ ജിഹാദ് സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കണം എന്നായിരുന്നു ജോസ് കെ മാണി കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുകള്‍ നിലവിലുണ്ടെന്ന് തെളിയിച്ചത്. പിന്നീട് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വരികയായിരുന്നു.
ആറ് അംഗങ്ങളെ സെറ്റ് ചെയ്ത് വോട്ടിങ് മെഷീന് ഓഫാക്കി ഓണ്‍ ചെയ്യുമ്പോള്‍ പഴയപോലെ 12 അംഗങ്ങളെ തന്നെ സ്ക്രീനില്‍ തെളിഞ്ഞതോടെയാണ് യുഡിഎഫ് നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
വന്‍ ജനക്കൂട്ടമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും തടിച്ചുകൂടുന്നത്
വോട്ട് ശേഖരിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും സുധാകരൻ പറഞ്ഞു.
പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 19 ആം മൈലിൽ കൊടി തോരണം കെട്ടുന്നതിനിടെയാണ് സംഭവം.
നേരത്തെ ചെന്നിത്തല ഉന്നയിച്ച ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശരിവെച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാധ്യമ ധര്‍മ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മനസിലാകും.