പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗം പണ്ടുമുതല്ക്കെയുള്ളതാണ്. പക്ഷെ, ഒരു സംഘം ക്വട്ടേഷന്‍ കിട്ടിയത് പോലെ നിരന്തരമായി പ്രസംഗം തടസപ്പെടുത്തുന്നത് സ്പീക്കര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം വാക്കൗട്ട് ചെയ്തത്.
വാര്‍ത്തകള്‍ മാഫിയക്കെതിരെ പോരാടാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തി നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും മാത്യു കുഴല്നാടന് അഭിപ്രായപ്പെട്ടു.
വിസിയായി നിയമിക്കുമ്പോള്‍ എന്തായിരിക്കണം യോഗ്യത എന്നത് ഈ ബില്ലില്‍ പറയുന്നില്ല
പാവങ്ങളുടെ കുടുംബ ബജറ്റിലുണ്ടായിരിക്കുന്ന മാറ്റം നിയമസഭയിലല്ലാതെ മറ്റെവിടെ പോയി പറയണമെന്നും ചോദിച്ചു.
അദാനി സൈന്യത്തെ വിളിക്കണമെന്ന് കോടതിയില്‍ പറഞ്ഞപ്പോഴും ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ വി. ശിവന്‍കുട്ടി, കെ.രാജന്, വി അബ്ദുറഹ്മാന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും മൂന്ന് വിഷയങ്ങളില്‍ യോജിപ്പിലെത്തിയിട്ടില്ല.
15നാണ് സഭാസമ്മേളനം സമാപിക്കുന്നത്.
രാജേഷിന്റെ പ്രസംഗം നീണ്ടപ്പോള്‍ സ്പീക്കര്‍ ഷംസീര്‍ ഇടപെട്ടത് സഭയില്‍ ചിരിപടര്‍ത്തി.
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം, സില്‍വര്‍ ലൈനില്‍ നിന്നുള്ള പിന്മാറ്റം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രയോഗിക്കുക
സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായുള്ള ബന്ധം സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.