മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും 10 മന്ത്രിമാരും നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഗ്രൂപ്പിസവും കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പിയിലാണ്.
മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും
മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിന് അനുകൂലമായി വീശുന്നു
ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദിക്ക് പിന്തുണ അറിയിച്ച് ബെലഗവിയിൽ 5000 പേർ ബിജെപിയിൽനിന്ന് രാജിവച്ചു.
മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിപലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
ഒന്നാം പട്ടികയിൽ സംസ്ഥാന നേതാക്കളും സിറ്റിംഗ് എംഎൽഎമാരും ഉൾപ്പെടുന്നു
രാഷ്ട്രീയനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്നും നടക്കില്ല. ഇന്നുതന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും വിഷയത്തില്‍...