മുംബൈ: നിറം മങ്ങിയ വിജയം നേടിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ബി. ജെ.പി- ശിവസേന വല്യേട്ടന് തര്‍ക്കം. സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്നാണ് ശിവസേന...
ന്യൂഡല്‍ഹി: തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്കി നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റു ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ശാന്തമായ ദേശസ്നേഹം പ്രബലമായ ദേശഭക്തിയെ തോല്‍പ്പിക്കുമെന്നായിരുന്നു, പി. ചിദംബരത്തിന്റെ പ്രതികരണം....