സംസ്ഥാനത്തെ സഹായിക്കാത്തതില് കാര്യമായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ലാത്തത് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും
ഇന്നു മുതല്‍ മാര്‍ച്ച് 28 വരെ 27 ദിവസമാണ് സഭ ചേരുന്നത്
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്
അഭിമുഖത്തില്‍ പി ആര് കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.
സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.
പ്രതിപക്ഷത്തു നിന്നും റോജി എം ജോൺ എം.എൽ.എ യാണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രകടനപത്രിക പ്രകാശനം ചെയ്തു. സീതാരാമയ്യ, ഡി. ശിവകുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമൂഹ മാധ്യമങ്ങളിലെ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലൈഫ് മിഷന് പദ്ധതിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കവേയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സഭ തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായത്. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് നല്കിയ മാത്യു കുഴല്‍നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആക്രമിക്കുന്നതാണ് സഭയില്‍ കണ്ടത്.