സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണെ്ന്ന് പ്രീതി വെളിപ്പെടുത്തി
ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍...
കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്ലറ്റ് പറഞ്ഞു. ‘ കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്‍ക്കു...
ആസാമില്‍ സായുധ സേനയക്ക് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.ആസാമില്‍ 1990 ലാണ് അഫ്സ്പ നിയമം നടപ്പിലാക്കിയത്. 2017 സെപ്തംബറില്‍...
ഗുവാഹത്തി: അസമില്‍ തോട്ടംതൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്ന സംഭവത്തില്‍ 21 പേര് അറസ്റ്റില്‍. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. 21 പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ റോഷ്നി കൊരാതി...
19 ലക്ഷം ജനങ്ങളെ പുറത്തിരുത്തിക്കൊണ്ടു പുറത്തു വിട്ട അസം പൗരത്വ രജിസ്റ്റര്‍ പട്ടികക്കെതിരെ ബി.ജെ.പി മന്ത്രി തന്നെ രംഗത്ത്. അസം മന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ തന്നെയാണ് ഞങ്ങള്‍ക്കു പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്....
ഗുവാഹത്തി: അസമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. തിന്‍സുകിയ ജില്ലയിലെ സേവ്പൂര് തേയില എസ്റ്റേറ്റിലാണ് അമ്മയേയും മകനേയും ജനക്കൂട്ടം തല്ലിക്കൊന്നത്. ജനക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ അമ്മ ജമുന തന്തി വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന് മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക...
തെരഞ്ഞടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി. ആസാമിലെ ബിജെപി എംഎല്‍എ പ്രശാന്ത്പാപ്രശാന്ത് ഭൂക്കറുടെതാണ് മുസ്ലിംങ്ങള്‍ പാല് തരാത്ത പശുക്കളാണെന്ന പ്രസ്താവന. തെരഞ്ഞെടുപ്പില്‍ മുസ്ലിംങ്ങള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടന്ന സംസാരത്തിനിടെയാണ് വിവാദ...
അസം: ബീഫ് വില്പന നടത്തിയെന്നാരോപിച്ച് അസമില്‍ മുസ്ലിം വൃദ്ധനു നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിശ്വനാഥ് സ്വദേശി ഷൗക്കത്ത് അലിയെയാണ് ഒരു വിഭാഗം ആള്‍ക്കൂട്ടം ക്രൂരമായി കൈയേറ്റം ചെയ്തത്. ഷൗക്കത്ത് അലിയെ പന്നിമാംസം തീറ്റിക്കാന്‍ ശ്രമിക്കുകയും...