kerala2 years ago
പരസ്യത്തിനായി ക്ഷേത്രങ്ങള്‍ 15,000 രൂപ നല്‍കണമെന്ന വിവാദ ഉത്തരവ്; കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ പരസ്യത്തിനായി 15,000 രൂപ നല്‍കണമെന്ന ഉത്തരവിനെതിരെ കടുത്ത രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങള്‍ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും...