Culture7 years ago
ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച യുവതി ഭര്‍തൃവീട്ടിലെ 13പേരെ വിഷം കൊടുത്തുകൊന്നു
മുള്‍ട്ടാന്‍: ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവുള്‍പ്പെടെ 13പേരെ വിഷംകൊടുത്തു കൊന്നു. പാക്കിസ്താനിലെ മുസാഫര്‍ഗഡില്‍ ഇന്നലെയാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ 14പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ സെപ്തംബറിലാണ്...