More7 years ago
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്… ഇത് ആസിം കാലക്ഷരത്താല്‍ എഴുതുന്നത്…
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് സാറിന്…എനിക്ക് പഠിക്കണം. എന്റെ സ്കൂള്‍ ഇപ്പോള്‍ യു.പി സ്കൂളാണ്. ഇതിനെ ഹൈസ്കൂളായി ഉയര്‍ത്താന്‍ അങ്ങയുടെ പ്രത്യേക ഉത്തരവുണ്ടാകണം. 2014ല്‍ ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ കണ്ട് അപേക്ഷിച്ചപ്പോഴാണ്...