ന്യൂഡല്‍ഹി: കശ്മീരില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ദീപക്ക് ഖജോരിയയുടെ ഭാവിവധു രേണു ശര്‍മയുടെ പ്രതികരണം. തനിക്ക് ദീപക്കിനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് 24കാരിയായ രേണു പറഞ്ഞു. ‘ എനിക്ക് ദീപകിനെ...
ന്യൂഡല്‍ഹി: തനിക്കെതിരെ വ്യാജവാര്‍ത്ത നല്കിയ ചാനലിനെതിരെ പരാതിയുമായി കഠ്വ കേസ് അഭിഭാഷക ദീപിക സിങ് രജാവത്. അപകീര്‍ത്തിപരമായ വാര്‍ത്ത നല്കിയ ‘സീ ഹിന്ദി ന്യൂസ്’ ചാനലിനെതിരെയാണ് ദീപിക സിംങ് രജാവത് നിയമനടപടിക്കൊരുങ്ങിയിരിക്കുന്നത്. ഏപ്രില്‍ 17-ാം തിയ്യതി...
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിട്ടതിന് ശേഷം ബ്രിട്ടന് ഇന്ത്യക്കു പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ്...
ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്‍ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച്...
കൊച്ചി: ജമ്മു കാശ്മീരിലെ കഠ്വയില് എട്ടു വയസ്സുകായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വ്യാജ ഫെയ്സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ച...
ന്യൂഡല്‍ഹി: ജമ്മുവിലെ കഠ്വയില് എട്ട് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗുമായി മുസ്ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ കൂടിക്കാഴ്ച്ച നടത്തി. ...
വയനാട്: ആസിഫ ബാനുവിന്റെ ദാരുണാന്ത്യത്തെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ഇന്ത്യയുടെ നന്മനിറഞ്ഞ മതേതര മനസ്സിനെ ആരാലും തകര്‍ക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവുകളാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. എട്ടു വയസ്സുകാരിയോട് സംഘ്പരിവാരത്തിലെ എട്ടു പേര്...
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കഠ്വയില് ക്രൂരമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി....
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന് ശേഷം ദില്ലിയില്‍...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഇത്തരം സംഭവത്തില്‍ രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്...