ജാക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇറാന്റെ വുഷു താരം ഇര്ഫാന് അഹങ്കാരിയാന്‍ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ മാത്രമല്ല, കാണികളുടെ ഹൃദയം കൂടി കീഴടക്കിയാണ് കളം വിട്ടത്. ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം സെമി ഫൈനല്‍ മത്സരങ്ങള്‍...
ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട വെള്ളി മെഡല്‍. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തില്‍ വെള്ളി നേടിയത്. 1982-ന് ശേഷം...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ് മത്സരത്തിലെ ആദ്യ ഇനമായ മാരത്തണ്‍ മത്സരം വിവാദത്തില്‍. മാരത്തണില്‍ സ്വര്‍ണം നേടിയ ജപ്പാന് താരം ഹിരോതോ ഇനോ ഫിനിഷിങ് പോയിന്റില്‍ തന്നെ കൈവെച്ചു വിലക്കിയെന്ന് വെള്ളി നേടിയ ബഹ്റൈന്‍ അത്ലറ്റ്...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരമായി വിനേഷ് ഫോഗട്ട്. ജക്കാര്‍ത്തയില്‍ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന് താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ്...
ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ബജ്റങ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 65 കിലോ ഗാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്റങ്ങിന്റെ സ്വര്‍ണനേട്ടം. വാശിയേറിയ പോരാട്ടത്തില്‍ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്റങ് മലര്‍ത്തിയടിച്ചത് (സ്കോര്‍ 10-8). ഇന്ത്യ...
ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ മിക്സഡ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ അപൂര്‍വി ചന്ദേലയും രവികുമാറും വെങ്കലം നേടി. ഫൈനലില്‍ 429.9 പോയിന്റ് സ്കോര്‍ ചെയ്താണ് ഇവരുടെ വെങ്കലനേട്ടം. ഈ...