നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ് ജിന്സന്
മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്
ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 24 ആയി.
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടി
രുദ്രാംഷ് പാട്ടീല്‍, ഐശ്വരി തോമര്‍, ദിവ്യാന്‍ഷ് പന്‍വാര്‍ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍ കിരീടം നേടി
ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി
ഈ മാസം 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടം.
ആഗസ്റ്റ് 17ന് ശസ്ത്രക്രിയക്കു വിധേയയാകുമെന്ന് താരം എക്സില്‍ കുറിച്ചു.
3 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക
ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെംയിസില്‍ പങ്കെടുക്കുന്നതിനാണ് ടീമുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.