kerala1 year ago
ചെന്നൈയുടെ വിശപ്പകറ്റാന്‍ മലയാളി; ശ്രദ്ധേയനായി എ.ഐ.കെ.എം.സി നേതാവ് അഷ്റഫ് പടിഞ്ഞാറേക്കര
മുസ്ലിം ലീഗ്, കെ.എം.സി.സി, സമസ്ത തുടങ്ങിയവയിലെ സജീവ സാന്നിധ്യമായ അഷ്റഫ് കഴിഞ്ഞ മുസ്ലിം ലീഗ് ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ സംഘാടകരിലൊരാളായിരുന്നു.