Culture8 years ago
‘അശോകന് നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്‍കുന്നുണ്ട്; ഹാദിയയെ ഇല്ലാതാക്കണമെന്ന് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ആഹ്വാനം
ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന് അശോകനോടാണ് സുഗതന്റെ ആവശ്യം. ‘അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും...