Football6 months ago
മഹാമാരി തകര്‍ത്തത് ഇന്ത്യന്‍ താരമെന്ന പ്രതീക്ഷ; സ്വപ്നങ്ങളുടെ മൈതാനത്ത് പന്തുതട്ടാന്‍ ഇനിയവന് വരില്ല
ഫുട്ബോളിനോടൊപ്പം തന്നെ പഠന ത്തിലും മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയാണ് അഷ്മില്‍ ഡാനിഷെന്ന് പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകര്‍ പറയുന്നു.