ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ മേല്‍ നിര്‍ബന്ധപൂര്‍വം ഓം എന്ന് ചാപ്പ കുത്തിയതിനെതിരെ നിശിത വിമര്‍ശനവുമായി ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കന്നുകാലികളെ പോലെ ഞങ്ങളെ നിര്‍ബന്ധിച്ച്്...
അയോധ്യ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയില്‍ ഹൈന്ദവ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെ ചൊല്ലി പുതിയ വിവാദം. അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ച ശ്രീ ശ്രീ രവിശങ്കര്‍...
ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ച് കടന്നുകളഞ്ഞ 45 പ്രവാസി പുരുഷന്മാരുടെ പാസ്പോര്ട്ടുകള് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു പോലെ ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി....
കോഴിക്കോട്: രാജ്യത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന മുന്നാക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസായി. വേണ്ടത്ര ചർച്ചകൾ നടക്കാതെ ബിൽ കൊണ്ടുവന്ന നടപടിയെ പ്രതിപക്ഷ കക്ഷികൾ എതിർത്തു....
സല്മാന് നദ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജ്ഞയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് എം ഐ എം പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. ആള് ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡില്‍ പിളര്പ്പുണ്ടാക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഉവൈസി ആരേപിച്ചു. ബാബരി...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും തമ്മില്‍ രഹസ്യ അജണ്ടയെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനായി ബി.ജെ.പിയുമായി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവ്് ഉവൈസി രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുകയാണ്....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസാദ്ദദീന്‍ ഒവൈസി. സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്ത് ഹിന്ദു തീര്‍ഥാടകര്‍ക്കുള്ള സബ്സിഡി...
ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിം സ്ത്രീകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ ‘ചേച്ചിക്ക’് ആദ്യം നീതിയുറപ്പാക്കട്ടെ യെന്ന് ഹൈദരാബാദ് എം.പിയും മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രധാനമന്ത്രി...
ഹൈദരാബാദ്: ഗുജറാത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചോദ്യംചെയ്ത് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
ഹൈദരാബാദ്: തെലങ്കാനയില്‍ മുസ്ലിംകള്ക്ക് മാത്രമായി വ്യവസായ എസ്റ്റേറ്റും ഐ.ടി ഇടനാഴിയും സ്ഥാപിക്കാന്‍ ആലോചന. ഇതുസംബന്ധിച്ച് സാധ്യത ആരായാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ന്യൂനപക്ഷങ്ങളുടെ അവസ്ഥ എസ്.സി-എസ്.ടി വിഭാഗങ്ങളെക്കാള്‍ ദയനീയമാണെന്ന് സര്ക്കാന്...