ശനിയാഴ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി രചിച്ച പ്രോഫറ്റ് ഫോര്‍ ദി വേള്‍ഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രവലതു പക്ഷത്തിന്റെ ഉയര്‍ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം
243 അംഗ സഭയില്‍ 121 സീറ്റുകളിലാണ് ഇപ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു.
2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല
മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്(എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്നും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. ട്രംപിന്റെ പ്രസ്താവന ഇന്ത്യന്‍ ചരിത്രത്തെ...
ന്യൂഡല്‍ഹി: കാശ്മീരിന് ശേഷം ഹൈദരാബാദ് ലക്ഷ്യമാക്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിലൂടെ ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കും ടി.ആര്.എസിനും കടിഞ്ഞാണിടുക...
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കശ്മീര്‍ വിഷയത്തിലെ ചരിത്രപരമായ മൂന്നാമത്തെ മണ്ടത്തരമാണ് പ്രത്യേക പദവി റദ്ദാക്കിയ നടപടിയെന്ന് ഉവൈസി പറഞ്ഞു. 1953ല്‍...
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധവും മുസ്ലിം സ്ത്രീകള്‍ക്കെതിരായ കൊടിയ അനീതിയുമാണെന്ന് എം.പിയും ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവുമായ അസദുദ്ദീന്‍ ഉവൈസി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റും വിവാഹ ബന്ധത്തിന്റെ നിലനില്പും...