Culture7 years ago
ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ഇടനിലക്കാരിയെന്ന് ആരോപണം: പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയുടെ പരാതിയില്‍ ടൈംസ് നൗവ്വിന് നോട്ടീസ്
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് വനിതാവിഭാഗം നേതാവ് എ.എസ് സൈനബക്കെതിരെയുള്ള ആരോപണത്തില്‍ ടൈംസ് നൗ വാര്‍ത്താചാനലിന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ്. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ...