ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ്...
എക്സിറ്റ് പോളും ഇലക്ഷന് ഫലവും ഏകദേശം ഒന്നായാല്‍ വോട്ടിംഗ് മെഷീനെ പറ്റിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എക്സിറ്റ് പോള്‍ ഫലങ്ങളെ കുറിച്ച് സംശയം പ്രകടിപ്പ് പ്രതിപക്ഷ രംഗത്തുവെന്നിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...
ന്യൂഡല്‍ഹി: നാല്പത് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 28 ശതമാനം നികുതി സ്ലാബിലുള്ള ഏഴ് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുള്ള 33 ഉത്പന്നങ്ങളുടെ നികുതി നിരക്ക്...
ന്യൂഡല്‍ഹി: സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ അരവിന്ദ് കെജ്രിവാള് നേതൃത്വം നല്കുന്ന ആം ആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലഫ്. ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ കടന്നപ്പോള്‍ ഡല്‍ഹിയില്‍ ഇന്ന് 64.69 രൂപയാണ് വില. പെട്രോളിന് 73.83 രൂപയുമായി. മുംബയില്‍ ഡീസലിന് 68.89 രൂപയായി. 81.69...
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയും കൊണ്ട് ‘ഡോക്ടര്‍’ ജെയ്റ്റലി സമ്പദ് വ്യവസ്ഥയെ ഐ.സിയുവിലാക്കിയതായി രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ജെയ്റ്റ്ലിക്കെതിരെ...
ഹൈദരാബാദ്: ചരക്കുസേവന നികുതിയില്‍ നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസം. ഇഡ്ഡലി-ദോശ മാവ്, ചന്ദനത്തിരി, മഴക്കോട്ട്, പിണ്ണാക്ക്, വറുത്ത ധാന്യങ്ങള്‍, വാളന്‍പുളി, റബര്‍ബാന്‍ഡ് എന്നിവയടക്കം 30 ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റംവരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. അതേസമയം, ഖാദി ഉല്‍പ്പന്നങ്ങളെ...
ന്യൂഡല്‍ഹി: സംസ്ഥാനത്ത് രൂക്ഷമാകുന്ന കറന്‍സി ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയ കേരള എംപിമാര്‍ക്ക് പരിഹാസം. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി നോട്ട് ക്ഷാമം പരിഹരിക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. എന്നാല്‍ വിഷു കൈനീട്ടം...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍: – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി – കൃഷി വിജ്ഞാന് കേന്ദ്രങ്ങളില്‍ ഇനി മിനി ലാബുകള്‍ – ജലക്ഷാമ രൂക്ഷമായ മേഖലകളില്‍ കുടിവെള്ളം...