Culture7 years ago
‘അടിയന്തരാവസ്ഥയുടെ പേരില്‍ മാത്രം ഇന്ദിരാഗാന്ധിയെ കുറ്റപ്പെടുത്താനാവില്ല; സംഭാവനകള്‍ കാണാതെ പോകരുത്’; ശിവസേന
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്ന. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്ന...