അഡ്വ. അഹമ്മദ് മാണിയൂര്‍ ആരംഭകാലം മുതല്‍തന്നെ ഓരോ തവണയും രാഷ്ട്രീയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയും അതു തിരിച്ചടിയാകുമ്പോള്‍ തിരുത്താന്‍ തീരുമാനിക്കുകയും എന്നാല്‍ ഒന്നും ഒരിക്കലും തിരുത്താതിരിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണംതന്നെ അബദ്ധ പഞ്ചാംഗമായിരുന്നു 1920...
ഹാഥ്റസ്- ഉത്തര്‍പ്രദേശിലെ കാര്‍ഷിക ജില്ല ഇന്ന് ഇന്ത്യയുടെ കണ്ണിലെ കണ്ണുനീര് തുള്ളിയാണ്. മനുഷ്യര്‍ക്കിടയിലെ തുല്യത എന്ന ആണിക്കല്ലില്‍ അതിശക്തമാംവിധം ബന്ധിക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്പം അതിന്റെ സംരക്ഷകരാവേണ്ടവരുടെ കൈകൊണ്ട്തന്നെ എത്ര അപകടപ്പെടുത്തപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ...
സഹിഷ്ണുതയുടെ കാതുകൊണ്ട് കേള്‍ക്കുക, കാരുണ്യത്തിന്റെ കണ്ണുകൊണ്ട് കാണുക, സ്നേഹത്തിന്റെ ഭാഷയില്‍ സംവദിക്കുക ! ജലാലുദ്ധീന്‍ റൂമി
ഡോ. എം.എ അമീറലി ജനകീയ ആരോഗ്യ മേഖലയില്‍ വന്ന ഏറ്റവും വിപ്ലവകരമായ മുന്നേറ്റമാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ അഥവാ കിടപ്പിലായ രോഗികള്‍ക്കുള്ള സാന്ത്വന പരിചരണം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാത്ത മാതൃകയാണ് പാലിയേറ്റീവ് കെയര്‍...
ഫിര്‍ദൗസ് കായല്‍പ്പുറം വിവാദങ്ങളുടെ വേലിയേറ്റത്തില്‍ വികസനം ചര്‍ച്ചയേ അല്ലാതായിമാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കേരളം. എല്ലാക്കാലത്തും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അപ്പോഴെല്ലാം വികസനത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകളും വിശകലനങ്ങളും നടക്കാറുണ്ട്. എന്തുകൊണ്ടോ കേരളത്തില്‍ ഇപ്പോള്‍ വികസനം ചര്‍ച്ചാവിഷയമേ അല്ലാതായിമാറിയിരിക്കുന്നു....
പാങ്ങിലെ കേസ് അന്നു കോടതിയില്‍ അവസാനത്തേതായിരുന്നു. മലപ്പുറം ജില്ല നിലവില്‍ വന്നിരുന്നുവെങ്കിലും ജില്ലാ സെഷന്‍സ് കോടതി, കോഴിക്കോട് ജില്ലാ കോടതിയുടെ അനുബന്ധമായി തുടരുകയാണ്. 1970 ഓക്ടോബര്‍- എട്ട് വ്യാഴാഴ്ച; വിചാരണ തീരുമ്പോള്‍ വൈകുന്നേരം അഞ്ചുമണിയായി
കെ. മൊയ്തീന്‍കോയ ആംനസ്റ്റി ഇന്റര്‍നാഷനല്‍ എന്ന മനുഷ്യാവകാശ സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു സ്ഥലം വിടുകയാണ്. ബംഗളൂരിലുള്ള, ഇന്ത്യന്‍ ആസ്ഥാനമന്ദിരവും അടച്ച് പൂട്ടുകയും 150 ജീവനക്കാരേയും പിരിച്ചുവിടുകയും ചെയ്തു. ഇന്ത്യയില്‍ മനുഷ്യാവകാശ ധ്വംസനം നടക്കാതിരുന്നിട്ടല്ല പ്രവര്‍ത്തനം...
ദീപാവലി അടുക്കുമ്പോഴും രാമന് തന്റെ രാജ്യത്തിലേക്കുള്ള വിജയകരമായ തിരിച്ചുവരവ് ആഘോഷിക്കാന്‍ ഹിന്ദുക്കള്‍ ഒരുങ്ങുമ്പോഴും (അയോധ്യയില്‍ അദ്ദേഹത്തിനായി പണിയുന്ന പുതിയ ക്ഷേത്രം), നമ്മളില്‍ ബാക്കിയുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനായുള്ള സീരിയല്‍ വിജയങ്ങളുടെ ഈ സീസണ് ആഘോഷിക്കുന്നതില്‍ സംതൃപ്തരായിരിക്കണം
രാജ്യത്തെ സോണല്‍ റീജ്യണല്‍ പി.എഫ് കമ്മിഷണര്‍മാര്‍ക്ക് അഡീഷണല്‍ സെന്‍ട്രല്‍ കമ്മിഷണര്‍ (നിയമം) സെപ്തംബര്‍ 16 ന് ചില വിവാദ നിര്‍ദേശങ്ങള്‍ അയച്ചിരിക്കുകയാണ്. പാര്‍ലമെന്റ് പാസ്സാക്കിയ 1995 ലെ എംപ്ലോയീസ് പെന്ഷന് പദ്ധതിയിലെ 11(3) വകുപ്പ് പ്രകാരം...
ഹത്രാസില്‍ മരിച്ച ദലിത് യുവതിയുടെ 'ശരീരത്തില്‍ ശുക്ല സാമ്പിളുകളൊന്നും കണ്ടെത്തിയില്ല' എന്നതിനാല്‍ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അഡീഷണല്‍ പൊലീസ് ജനറല്‍ പ്രശാന്ത് കുമാര്‍ അവകാശപ്പെട്ടത്