ശാരി പിവി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി സാക്ഷാല്‍ ചുവപ്പ് നരച്ച് കാവിയായ കണ്ണന്താനത്തിനെ നിയമിക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ വാര്‍ത്ത പരന്നു. സാക്ഷാല്‍ കണ്ണന്താനം തന്നെ തനിക്ക് ലഭിക്കാന്‍ പോകുന്ന പദവിയെ കുറിച്ച്...
രാഹുല്‍ ഗാന്ധി ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ നമുക്ക് പലയിടങ്ങളില്‍ പോകേണ്ടിയും പലതരം ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കേണ്ടിയും വരും. ഒരു ചെറിയ കഥ പറഞ്ഞുകൊണ്ട് തുടങ്ങാം. കുറച്ചുവര്‍ഷം മുമ്പ്, ഒരു വലിയ സുനാമി വന്നത്...
പി. മുഹമ്മദ് കുട്ടശ്ശേരി ‘ഇസ്ലാം പേടി’ എന്ന പുതിയൊരായുധം പുറത്തെടുത്ത് ഇസ്ലാമിനെയും മുസ്ലിംകളെയും ആക്രമിക്കുന്ന പ്രവണത ലോകമെങ്ങും വ്യാപിക്കുകയാണ്. ആശയപരമായി ഇസ്ലാമിനെ നേരിടാന്‍ വ്യാജാരോപണങ്ങളുന്നയിച്ചും തെറ്റിദ്ധാരണകള്‍ പരത്തിയും നടത്തിയ പരിശ്രമങ്ങളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് ‘ഇസ്ലാം...
നിറകുടം തുളുമ്പില്ല എന്ന പഴമൊഴി ചേരുക ഇപ്പോള്‍ രാജ്യത്തെ രണ്ടു നേതാക്കള്‍ക്കാണ്. അതിലൊരാള്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന്സിങും രണ്ടാമത്തെയാള്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഒരാള്‍ സാമ്പത്തിക-ധനതത്വശാസ്ത്രത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നതെങ്കില്‍ മറ്റേയാളുടെ ഡോക്ടറേറ്റ് വങ്കത്തരത്തിലാണെന്ന വ്യത്യാസമേയുള്ളൂ....
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ‘നന്നായി പഠിച്ചതാണോ ഞങ്ങള്‍ ചെയ്ത കുറ്റം?’ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇത് ചോദിച്ചത് ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വന്ന ഒരു പെണ്‍കുട്ടിയാണ്. സാധാരണ...
സലീം മടവൂര്‍ പടിഞ്ഞാറന്‍ മ്യാന്മാറിലെ റോക്കിന് സംസ്ഥാനം ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ നെല്ലുത്പാദന കേന്ദ്രവും സാംസ്കാരിക-കച്ചവട കേന്ദ്രവുമായിരുന്നു. വര്‍ഷങ്ങളായുള്ള വംശീയ കലാപം ഇന്ന് ഈ പ്രദേശത്തെ മ്യാന്മറിലെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന...
ഒരിക്കല്‍ കൂടി സെപ്തംബര്‍ 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്‍ തകര്‍ന്ന ദിനം. ‘വേട്ടക്കാരന് തന്നെ ഇര’യായ ദിനം എന്ന് അമേരിക്കയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ...
ആഢംബര സ്വാമി ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റ് ചെറിയ ഭൂമി കുലുക്കമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. ആള്‍ദൈവവും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് അതിന്റെ മുഴുവന്‍ എപ്പിസോഡും കാണിക്കുന്നത്. ഗുര്‍മീതിനെ ശിക്ഷിച്ചതിലൂടെ നേരും നെറിയുമുള്ള ഏതാനും...
മ്യാന്മര് പട്ടാളക്കാരെയും നിരപരാധികളെയും വധിക്കുന്ന ജിഹാദികളും ഭീകരരുമായാണ് റോഹിങ്ക്യകള്‍ ചിത്രീകരിക്കപ്പെടുന്നത്. ആങ് സാങ് സൂക്കിയടക്കമുള്ള മ്യാന്മര് നേതാക്കന്മാരും അതുതന്നെയാണ് പറയുന്നത്. 2016 ഒക്ടോബര്‍ 9 ന് അറകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (അഞടഅ) എന്നറിയപ്പെടുന്ന...
സഹീര്‍ കാരന്തൂര്‍ തന്റെ നാട്ടില്‍ ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കൂട്ടക്കുരുതിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുകയാണ് മ്യാന്മറിന്റെ നൊബേല്‍ സമ്മാന ജേതാവ്. ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട മനുഷ്യാവകാശ...