സംസ്ഥാന സര്‍ക്കാറിന്റെ സംവരണ നയം (സാമ്പത്തിക സംവരണം) സംവരണ സമുദായങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നതാണ്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിയുള്ള കളിയില്‍ പിന്നാക്ക സമുദായങ്ങള്‍ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കാര്യത്തില്‍...
സോഷ്യല്‍ ഓഡിറ്റ ഡോ. രാംപുനിയാനി ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പ്രശ്നം കോടതിക്കു പുറത്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മധ്യസ്ഥ ശ്രമവുമായെത്തിയത് നാം...
പി. മുഹമ്മദ് കുട്ടശ്ശേരി ഇന്ത്യയില്‍ ആദ്യമായി ഇസ്ലാമിന്റെ പ്രവേശനത്തിന് വാതില്‍ തുറന്നുകൊടുത്ത കേരളത്തില്‍ പ്രവാചകന്റെ കാലത്ത് ആരംഭിച്ച സമുദായ സൗഹാര്‍ദ്ദം ഇന്നും നിലനില്ക്കുന്നു. ഇടക്ക് സ്പെയിന് തകര്‍ത്ത് കടുത്ത മുസ്ലിം വിരോധവുമായി പോര്‍ച്ചുഗീസുകാരും ഇന്ത്യയില്‍ അധിനിവേശം...
ഷംസീര്‍ കേളോത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമായി തീര്‍ന്ന ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തിലും നീതി അതിവിദൂരത്തായി നില്ക്കുന്ന കാഴ്ചയാണ്. 2010ലെ അലഹബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം...
ഹാദിയ എന്തുകൊണ്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും പിന്നീട് ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചത് എന്തിനെന്നും അന്വേഷിക്കുന്നതിന് മുമ്പ് പാശ്ചാത്യരാജ്യങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ അതും, മധ്യവര്‍ഗത്തിലെ വെള്ളക്കാരായ സ്ത്രീകള്‍ എന്തുകൊണ്ടാണ് ഇസ്ലാമിലേക്ക് മാറുന്നതിന്റെ കാരണങ്ങള്‍ ദേശീയ...
എന്‍.കെ അലി സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ നീതിപൂര്‍വകവും സ്വതന്ത്രവുമായി നിര്‍വഹിക്കാന്‍ പ്രാപ്തമായ ഭരണഘടനാവ്യവസ്ഥകള്‍ നിലവിലുള്ള രാജ്യമാണ് നമ്മുടേത്. ഉദ്യോഗ നിയമനങ്ങള്‍ ബാഹ്യശക്തികളുടെ സ്വാധീനത്തിന് വിധേയമാകാതെയും സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്ക്ക് അതീതമായും പ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തില്‍...
ശീതകാലം ഗുജറാത്തില്‍ വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. പുലര്‍വേളയില്‍ നല്ല തണുപ്പ്. ഉള്ളിലെ തണുപ്പിനെ തോല്‍പ്പിച്ച ഗുജറാത്തിന്റെ വ്യാപാര മനസ്സ് വെള്ള കീറും മുമ്പെ തൊഴില്‍ നിരതമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വ്യാപാര മേഖലയുടെ കുത്തക ഈ അധ്വാനശീലം...
അന്ത്യപ്രവാചകന് മുഹമ്മദ് മുസ്തഫാ റസൂല്‍ കരീം (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. ദിനേന ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും പ്രവാചക സ്മരണ പുതുക്കി കൊണ്ടിരിക്കണമെന്ന് സത്യവിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശങ്ങളിലും...
ലോകത്തിന്നറിയപ്പെട്ട നേതാക്കളിലും ജേതാക്കളിലുംവെച്ച് ഏറ്റവും ബഹുമാന്യനായ വ്യക്തിയും ഉന്നതമായ സ്വഭാവവിശേഷത്തിന്റെ ഉടമയുമായിരുന്നു പ്രവാചകന് (സ). വര്‍ത്തമാന കാലത്തും അതിനുമുമ്പും ഒരു ഭരണകര്‍ത്താക്കളിലും വിധികര്‍ത്താക്കളിലും കാണാന്‍ കഴിയാത്തതരം നീതിയും ഉന്നതമായ സ്വഭാവവിശേഷണവും ഉയര്‍ന്ന സഹിഷ്ണുതാമനോഭാവവും ആ...
തൊഴിലാളി വര്‍ഗ സര്‍വാധിപത്യമായിരുന്നു കമ്മ്യൂണിസംകൊണ്ട് മാര്‍ക്സും ലെനിനും എംഗല്‍സുമെല്ലാം വിഭാവനം ചെയ്തത.് തൊഴിലാളികള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ മേധാവിത്വം സ്ഥാപിക്കുകയെന്നതായിരുന്നു ഒക്ടോബര്‍ വിപ്ലവത്തിന്റെ നേതൃത്വം മുന്നോട്ട്വെച്ചത്. സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കുക, ചൂഷണ സ്വഭാവമുള്ള ഭരണവര്‍ഗങ്ങളെ...