അഡ്വ. എം.എസ് വിഷ്ണുശങ്കര്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ സവിശേഷ ഘടകങ്ങളിലൊന്നാണ് കീഴ് കോടതികള്‍ മുതല്‍ പരമോന്നത കോടതിയായ സുപ്രീം കോടതി വരെയുള്ള നീതിന്യായ വ്യവസ്ഥ. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അവസാന അത്താണിയായാണ് കോടതികള്‍...
ഫാഷിസം ഇടിച്ചുനിരപ്പാക്കിയ കാലഘട്ടത്തെ വായിച്ചെടുക്കാന്‍ നമുക്ക് മുന്നിലേക്ക് വന്നുവീഴുന്ന ചരിത്രരേഖകള്‍ എല്ലാകാലത്തും അപൂര്‍ണമായിരിക്കും. തെളിവുകള്‍ പലതും നശിപ്പിക്കപ്പെടുന്നതിനാല്‍ അതിന്റെ തുമ്പുകളിലേക്ക് നമുക്കെത്തിപ്പെടാന്‍ കഴിയാറുമില്ല. ഇനിയുമിനിയും അറിയപ്പെടാത്ത, വായിക്കപ്പെടാത്ത ഒട്ടേറെ കദനകഥകളുടെ മുകളിലാണല്ലോ ചരിത്രമെപ്പോഴും കെട്ടിപ്പടുത്തത്. പുതിയപുതിയ...
ഖുര്‍ആനിലെ മുപ്പതാം ഭാഗത്തെ അമ്മ ജൂസു എന്നാണ് സാധാരണ പറയാറുള്ളത്. അമ്മ ജൂസുഇലെ 37 അദ്ധ്യായങ്ങളില്‍ 34 എണ്ണവും മക്കയില്‍ അവതരിക്കപ്പെട്ടതാണ്. മൂന്നെണ്ണം മാത്രമാണ് മദീനയില്‍ അവതരിപ്പിച്ചത്. ഇസ്ലാമിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണ് അധികവും പരാമര്‍ശിക്കുന്നത്....
പി.കെ മുഹമ്മദലി കോടിക്കല്‍ ഇയ്യിടെ കോഴിക്കോട് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രമുഖ സ്കൂളില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്കൂളിന്റെ ബാത്ത്റൂമിന്റെ വരാന്തയില്‍ ഒത്തുകൂടിയ ചില കുട്ടികള്‍ ഷോക്സിനുള്ളില്‍ എന്തോ വെക്കുന്നത് ആ സ്കൂളിലെ ജൂനിയര്‍...
മതേതര സംസ്കാരം രൂപപ്പെടുത്തുന്നതിലും വര്‍ഗീയ രോഗാണുക്കളില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിലും സ്കൂള്‍ കലോത്സവങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണ്. കലോത്സവ വേദികളില്‍ അരങ്ങേറുന്ന കലാരൂപങ്ങളില്‍ പലതും വിവിധ മതങ്ങളുടെ ആചാരങ്ങളുമായി ബന്ധങ്ങളുണ്ട്. എന്നാല്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം...
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) അപൂര്‍വ സസ്യത്തിന്റെ സംരക്ഷണത്തിനായി കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ആദ്യ വന്യജീവി സങ്കേതമാണ് കുറിഞ്ഞിമല സാങ്ച്വറി. വന്യജീവിയുടെയോ സസ്യത്തിന്റെയോ പേരില്‍ ഒരു പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുമ്പോള്‍ ഒരു ഭൂവിഭാഗത്തെ ജൈവ...
ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഇന്ത്യയില്‍ ദലിതുകള്‍ക്ക് പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍പോലും അവകാശമില്ലെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പുതുവത്സരം ആഘോഷിച്ചതിന്റെ പേരില്‍ തഞ്ചാവൂരില്‍ ദലിതരുടെ വീടുകള്‍ക്കു നേരെ വ്യാപക അക്രമം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. പുതുവത്സരാേഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിന്റെ...
അഡ്വ. പി.വി സൈനുദ്ദീന്‍ മുത്തലാഖ് നിരോധിക്കുന്ന, മുസ്ലിം വനിതാ വിവാഹ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുകയാണ്. വാക്കാലോ എഴുതിയോ എസ്.എം.എസ് വാട്സ് ആപ് മുഖേനയോ ഉള്ള മുത്തലാഖ് നിയമവിരുദ്ധവും സാധുത ഇല്ലാതാക്കുന്നതുമാണ്...
അഡ്വ: പി.കെ നൂര്‍ബിനാ റഷീദ് (ജനറല്‍ സെക്രട്ടറി ദേശീയ വനിതാ ലീഗ്) മുസ്ലിം വനിതാ അവകാശ സംരക്ഷണ (വിവാഹം) ബില്‍ ലോക്സഭയുടെ 247/2017 ബില്ലായി പാര്‍ലമെന്റില്‍ വെച്ചിരിക്കുകയാണ്. വളരെ ധൃതി പിടിച്ച്, ഏകപക്ഷീയമായി...
യൂനുസ് അമ്പലക്കണ്ടി മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയാത്ത അത്യന്തം നീചവും നികൃഷടവുമായ നരഹത്യയാണ് രാജസ്ഥാനിലെ രാജസമന്ദില് നടന്നത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ മധ്യവയസ്കനെ വിദ്വേഷം തലക്കുപിടിച്ച ഒരധമനും സംഘവും എത്ര...