പി. മുഹമ്മദ് കുട്ടശ്ശേരി കളികള്‍ക്കും കായികാഭ്യാസങ്ങള്‍ക്കും വലിയ പ്രാധാന്യവും പ്രോത്സാഹനവുമാണ് ഇന്ന് ലോകം നല്കിക്കൊണ്ടിരിക്കുന്നത്. ഇവയിലെ ചില ദോഷവശങ്ങളോട് വിയോജിക്കുന്നുവെങ്കിലും പൊതുവില്‍ ഇവയിലെ നന്മകള് അംഗീകരിക്കുന്നു. കാരണം ‘നല്ലതെല്ലാം അനുവദിക്കുകയും ചീത്തയായത് നിരോധിക്കുകയും ചെയ്യുന്നു’ എന്നതാണല്ലോ...
ലുഖ്മാന് മമ്പാട് അമ്മയും അച്ഛനും മകളും മകനുമെല്ലാം മഹത്തായ കുടുംബ സങ്കല്പത്തിലെ കഥാപാത്രങ്ങളാണ്. ഇതില്‍ വിശുദ്ധതലത്തിലാണ് അമ്മയെ എപ്പോഴും പ്രതിഷ്ഠിക്കാറുള്ളത്. എന്നാല്‍, അമ്മിഞ്ഞപ്പാലിന്റെ നറുമധുരമുള്ള തൂവെള്ള സ്നേഹമായ അമ്മ ഒരു അശ്ലീലപദമായി മലയാളത്തിലേക്ക് വഴിമാറ്റിയതിന്റെ ഉത്തരവാദി...
പൊതുവേ രോഗാതുരമാണ് നമ്മുടെ ചുറ്റുപാടുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന പകര്‍ച്ചവ്യാധികള്‍, നിപ്പ വൈറസ് പോലെ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച രോഗങ്ങള്‍, മഴക്കാലത്തും അല്ലാതെയും പടികടന്നുവരുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖങ്ങള്‍. ഇവയൊക്കെ വിതയ്ക്കുന്ന ആശങ്കകളുടെ നൂല്‍പ്പാലത്തിലൂടെയാണ്...
ടി.എച്ച് ദാരിമി എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്‍. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്‍ നടക്കുന്ന ചര്‍ച്ചാവട്ടങ്ങളിലേക്കും അയാള്‍ കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്‍ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്‍ച്ച...
ലിബിയയിലെ നാറ്റോ ഇടപെടല്‍ ഭീമാബദ്ധമായെന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ കുറ്റസമ്മതം നടത്തിയതില്‍ അത്ഭുതമില്ല. ഇതേ കാലയളവില്‍ നാറ്റോ സൈനിക നടപടിയെ സഹായിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് പശ്ചാത്താപ ബോധം ഉണ്ടായിട്ടുണ്ടെങ്കിലും...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം സ്വത്വം ഭീഷണികള്‍ നേരിട്ടുതുടങ്ങിയത്. ബ്രിട്ടീഷ് അധിനിവേശത്തിന്മുമ്പ് നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച മുസ്ലിം ഭരണാധികാരികള്‍ക്കുകീഴില്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം...
ഹനീഫ പുതുപറമ്പ് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ല, 1956 നവംബര്‍ ഒന്നിന് കേരളപ്പിറവിക്ക് ശേഷമാണ് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകളായി വിഭജിക്കപ്പെട്ടത്. ഇതില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്...
കെ. മൊയ്തീന്‍കോയ രാജ്യത്തിനകത്തും പുറത്തും ശത്രുക്കള്‍ വര്‍ധിച്ചുവരികയാണെങ്കിലും ജൂണ്‍ 24ന് നടക്കാനിരിക്കുന്ന തുര്‍ക്കിയിലെ പ്രസിഡണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉറുദുഗാന് നേതൃത്വം നല്കുന്ന ജസ്റ്റീസ് ആന്റ് ഡവലപ്പ്മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) ഗംഭീര...
വാസുദേവന്‍ കുപ്പാട്ട് മഴ ശക്തമാകുന്നതോടെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധാരണ സംഭവമായി മാറുകയാണ്. കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഈ മാസം 14ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. കക്കയം അണക്കെട്ടിന് സമീപം പലയിടങ്ങളിലും ഉരുള്‍പൊട്ടലും...
റഫീഖ് പാറക്കല്‍ കടലുകള്‍ക്കക്കരെനിന്നും അവധിക്ക് നാട്ടില്‍ വന്നിറങ്ങുന്ന ഓരോ പ്രവാസി മലയാളിയുടെ മുഖത്തും തെളിഞ്ഞ് കാണുന്ന ഒരു സന്തോഷമുണ്ട്; മാസങ്ങളായി വേര്‍പിരിഞ്ഞിരിക്കുന്ന പ്രിയപ്പെട്ട പലതിനേയും നെഞ്ചോടു ചേര്‍ക്കാന്‍ വെമ്പുന്ന മനസ്സിന്റെ അടക്കിപിടിച്ച സന്തോഷം. പക്ഷേ,...