ഡോ. മുഹമ്മദ് ഇസ്സുദീന് ലോകാരോഗ്യ സംഘടനയുടെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം പകുതിയോളം മനോരോഗങ്ങളുടേയും തുടക്കം കൗമാരപ്രായത്തിലാണ്. 15നും 29നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടേയും യുവാക്കളുടേയും മരണനിരക്ക് വര്‍ധിക്കാനുള്ള പ്രധാന രണ്ടാമത്തെ കാരണം ആത്മഹത്യയാണ്. അതുകൊണ്ട്തന്നെ യുവാക്കളുടേയും...
മുഹമ്മദ് കക്കാട് ഹിന്ദു രാജ്യമായി അറിയപ്പെടുന്ന നേപ്പാളില്‍ ഹിന്ദു, ബുദ്ധ മതസ്ഥരും അവരുടെ ആരാധനാലയങ്ങളുമാണ് കൂടുതലുമെങ്കിലും ഇസ്ലാം, ക്രൈസ്തവ മതങ്ങളുടെ വളര്‍ച്ചയും നവോത്ഥാനവും മത സൗഹാര്‍ദ്ദവും മാനവികതയും കൂട്ടിച്ചേര്‍ത്തു പറയുമ്പോഴേ നേപ്പാളിന്റെ ആനുകാലിക ചിത്രം യഥാവിധി...
പി. മുഹമ്മദ് കുട്ടശ്ശേരി സ്വവര്‍ഗരതി കുറ്റകരമല്ലെന്ന വിധിക്ക് ശേഷം വിവാഹിതനായ പുരുഷന് വിവാഹിതയായ സ്ത്രീയുമായി അവളുടെ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ തന്നെ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കുംവിധം സുപ്രീംകോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍...
കെ. മൊയ്തീന്‍കോയ സദ്ദാം ഹുസൈന് ഭരണകൂടത്തെ അമേരിക്കയും സഖ്യകക്ഷികളും തകര്‍ത്തെറിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അരക്ഷിതാവസ്ഥയില്‍ നിന്ന് ഇറാഖിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്ഥിരതയുള്ള ഭരണകൂടം ലഭിച്ചില്ല. പ്രാദേശിക സംഘര്‍ഷം രാജ്യത്തിന്റെ അഖണ്ഡതക്ക്തന്നെ വന്‍ ഭീഷണിയായി. എണ്ണ...
സഹീര്‍ കാരന്തൂര്‍ നൂറ്റാണ്ടുകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന അനുഗൃഹീത മണ്ണാണ് യമനിന്റേത്. ആത്മവിശുദ്ധിയുടെയും ഇസ്ലാമിക ജാഗരണത്തിന്റെയും കേളികേട്ടയിടം. മുസ്ലിം സാംസ്കാരിക പുരോഗതിയുടെ പോറ്റില്ലം. വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെയും രചനാ വൈഭവത്തിന്റെയും ഐതിഹാസിക ഭൂമി. തനതായ അറിവും...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കേരളത്തിന്റെ സൗഭാഗ്യമായി ശേഷിക്കുന്ന പണ്ഡിത പാരമ്പര്യത്തിലെ അവസാന കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ ഉസ്താദ് പി. കുഞ്ഞാണി മുസ്ലിയാര്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ...
എ.വി ഫിര്‍ദൗസ് ഒട്ടുമിക്ക ഇന്ത്യന്‍ നവോത്ഥാന നായകരുടെയും മനുഷ്യോന്മുഖ ചിന്തകള്‍ പുലര്‍ത്തിയ ധിഷണകളുടെയും കാര്യത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവമാണ് അവര്‍ ജാതീയമായ ഒരു സങ്കുചിത പക്ഷത്തിന്റെ നേതൃരൂപങ്ങളായോ വര്‍ഗീയ അധമ വികാരങ്ങളുടെ ആശയ സ്രോതസ്സുകളായോ പില്ക്കാലങ്ങളില് തെറ്റായി...
കെ. മൊയ്തീന്‍കോയ ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ...
നൗഷാദ് മണ്ണിശ്ശേരി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കമായ ഓപ്പറേഷന് പോളോ എന്ന ഹൈദരാബാദ് ആക്ഷന്‍ എഴുപതാണ്ട് പൂര്‍ത്തിയായിരിക്കുന്നു; അതിന്റെ മറപിടിച്ച് മുസ്്ലിംലീഗിനെ ഉന്മൂലം ചെയ്യാനുളള ശ്രമത്തിന്റെ ഭാഗമായി പി.എം.എസ്.എ പൂക്കോയ തങ്ങളെ തടവറയില്‍ തളളിയതിന്റെ...
യൂനുസ് അമ്പലക്കണ്ടി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്ലിം ന്യൂനപക്ഷം ഭരണകൂടത്തിന്റേയും സൈന്യത്തിന്റേയും ബുദ്ധ തീവ്രവാദികളുടേയും കിരാതമായ അക്രമണങ്ങള്‍ക്ക് അവസാനമായി കൂട്ടത്തോടെ ഇരയാവുന്നത്. 1960 ലെ പട്ടാള ഭരണത്തോടെ ആരംഭിച്ച ഈ കൊടിയ...