അവധി തെറ്റിയ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ സമയപരിധി നീട്ടാനും കടാശ്വാസത്തിന്റെ പരിധി ഉയര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഉത്തരവിറക്കാനുള്ള അനുമതിക്കായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനു അയച്ച അപേക്ഷ തിരിച്ചയച്ചിരിക്കുകയാണ്. കൂടുതല്‍ വിശദീകരണവും തേടിയിരിക്കുന്നു. ഈ നാടകമെല്ലാം...
സി.പി സൈതലവി രാഹുല്‍ഗാന്ധി എന്തിനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സീതാറാംയച്ചൂരിയും ചോദിക്കുന്നു. മാര്‍ക്സിസ്റ്റുകാരിലെ മര്യാദരാമനാണ് യച്ചൂരിയെന്നാണ് വെപ്പ്. പ്രകാശ് കാരാട്ടിനെക്കാള്‍ പ്രായോഗിക പരിജ്ഞാനവും കൂടും. പക്ഷേ ഈ ചോദ്യം സംഘ്പരിവാറിന് കൊടിവീശുന്ന തരത്തിലാണെന്നു മാത്രം. വയനാട്ടില്‍ എന്തുകൊണ്ടു...
കമാല്‍ വരദൂര്‍ അടിമുടി ചന്ദ്രികക്കാരനായിരുന്നു കെ.പി എന്ന പേരില്‍ അറിയപ്പെട്ട കെ.പി കുഞ്ഞിമുസ. എന്നും എപ്പോഴും ചന്ദ്രികയെ സ്നേഹിച്ച അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങും ചന്ദ്രിക വേദിയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയില്‍ നടന്ന ചന്ദ്രികയുടെ എണ്‍പത്തിയഞ്ചാം...
ലുഖ്മാന് മമ്പാട് ”എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ശപിക്കും”: ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ”പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും”: സി.പി.എം മന്ത്രി കടകംപള്ളി സുരേന്ദ്രന് മതത്തെയും ദൈവത്തെയും വോട്ടു നേടാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്...
ഫിര്‍ദൗസ് കായല്‍പ്പുറം മലയിടുക്കുകളാല്‍ മനോഹരമായ ഇടുക്കിയുടെ സാമൂഹ്യജീവിതമെഴുതി മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറി രചിച്ച എഴുത്തുകാരനാണ് ഡി. ബാബുപോള്‍. നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ‘ഗിരിപര്‍വ്വം’ പുറത്തിറങ്ങുന്നത്. ഇടുക്കിയില്‍ കലക്ടര്‍ ആയിരിക്കെ ഡി.സി കിഴക്കേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗിരിപര്‍വ്വം...
ഡോ. എം.കെ മുനീര്‍ രാഷ്ട്ര തന്ത്രജ്ഞനായ പുരോഹിതന് എന്ന വിശേഷണമാവും ഡോ. ഡി. ബാബുപോളിനെ വിശേഷിപ്പിക്കാന്‍ ഉചിതമായ പദം. ഐ.എ.എസ് നേടി സിവില്‍ സര്‍വ്വീസില്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ സ്വന്തം പിതാവിനെ പോലെ ഒരു അച്ഛനോ, ഒരു...
മോഷ്ടിച്ചു കിട്ടിയതെന്ന് ആക്ഷേപമുള്ള രേഖകള്‍പോലും തെളിവായി കോടതിക്ക് പരിശോധിക്കാം എന്നത് ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഒരു ലെേേഹലറ ഹമം ആണെന്ന കാര്യം അറിയാഞ്ഞിട്ടല്ല ബി.ജെ.പി സര്‍ക്കാര്‍ കോടതിയില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തത്. അതും നമ്മുടെ ചെലവില്‍....
ലുഖ്മാന് മമ്പാട് വെട്ടിയും കൂട്ടിയും ടി.വി 9 ഹിന്ദിയില്‍ പുറത്തു വിട്ട ദൃശ്യത്തില്‍ എം.കെ രാഘവന് ആരോടെങ്കിലും കോഴ വാങ്ങുന്ന ദൃശ്യമുണ്ടോ; ഇല്ല. ചിത്രമുണ്ടോ; ഇല്ല. ശബ്ദമുണ്ടോ; ഇല്ല. ആരോടെങ്കിലും കോഴ ചോദിച്ചോ; ഇല്ല. സാധാരണ...
കെ. മൊയ്തീന്‍കോയ ഇന്ന് നടക്കുന്ന ഇസ്രാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ വില കുറഞ്ഞ സര്‍വ അടവുകളും പയറ്റുകയാണ് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വേ....
ജോസഫ് എം. പുതുശ്ശേരി രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകന്റെ കത്തിപ്പടരുന്ന രോഷാഗ്നിയിലൂടെയാണ് രാജ്യതലസ്ഥാനം അടുത്തിടെ കടന്നുപോയത്. അവര്‍ നിലനില്‍പ്പിനുവേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ഡല്‍ഹിയെ പിടിച്ചുലച്ച വന്‍ മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ തലേന്നുതന്നെ രാംലീല മൈതാനിയില്‍ തമ്പടിച്ചു....