കെ. മൊയ്തീന്‍കോയ ഇറാന് ആക്രമണ പദ്ധതി അവസാന നിമിഷം ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതിന് പിന്നിലെ താല്പര്യം ദുരൂഹമാണ്. പ്രത്യാഘാതത്തെകുറിച്ച് പെന്റഗണ്‍ ഉന്നതര്‍ നല്കിയ മുന്നറിയിപ്പാണ് ആക്രമണം ഉപേക്ഷിച്ചത് എന്ന നിരീക്ഷണത്തിനാണ് മുന്‍ഗണന. ട്രംപിന് ഇടതും വലതുമിരിക്കുന്ന...
രണ്ടു രാജിസന്നദ്ധതകള്‍ക്ക് രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസം സാക്ഷിയാവുകയുണ്ടായി. മകന് ബിനോയി കോടിയേരി ആരോപണ വിധേയനായ പീഡനക്കേസില്‍ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് ഒന്നാമത്തേത്. താന്‍ പണിത കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പ്രവാസി...
പി.കെ അന്‍വര്‍ നഹ ജനാധിപത്യം പൗരന് വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രധാന സംഗതികള്‍ പ്രസംഗിക്കുവാനും പ്രസിദ്ധീകരിക്കുവാനുമുളള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥവുമാണ്. ഇതി•േ-ലുണ്ട-ാകുന്ന അപചയങ്ങള്‍ ജനാധിപത്യ സംവിധാനത്തെയും അതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തും....
കെ. കുട്ടി അഹമ്മദ് കുട്ടി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മരണ വക്രത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് ഗവണ്മെന്റ്. ഈ സ്ഥാപനങ്ങള്‍ക്ക് ആസന്നമൃതിയില്‍ ആത്മശാന്തി നേരേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. അധികാര വികേന്ദ്രീകരണമെന്ന് തങ്ങളുടെ സൃഷ്ടിയാണെന്നും...
പി.പി മുഹമ്മദ് ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ടും ഡോ. എം.എ.ഖാദര്‍ നേതൃത്വം നല്കി തയ്യാറാക്കിയ മികവിനായുള്ള സ്കൂള്‍ വിദ്യാഭ്യാസ റിപ്പോര്‍ട്ടുമാണ് ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ചര്‍ച്ച. ഫാസിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും...
എ.വി ഫിര്‍ദൗസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടയില്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി നാഥുറാം ഗോദ്സെയായിരുന്നു എന്നൊരു നിരീക്ഷണം നടത്തിയതിന്റെ പേരില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമല്‍ഹാസനെതിരെ പത്തോളം കേസുകളാണ് തമിഴ്നാട്ടില്‍ മാത്രം റജിസ്റ്റര്‍...
പി.പി മുഹമ്മദ് സംസ്ഥാന പൊതുവിദ്യാഭ്യാസത്തിന് കീഴിലുള്ള സ്കൂളുകള്‍, ഓഫീസുകള്‍, മേധാവികള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. എതിര്‍പ്പുകളും കോലാഹങ്ങളും നിയമപോരാട്ടങ്ങള്‍ക്കും ഇത് വഴിവെക്കും. എന്തിനാണ് ധൃതിപിടിച്ചുള്ള നീക്കമെന്ന് ചോദിക്കുന്നവരോട് ഭരണകൂടം പറയുന്നത് വിവിധ ഉത്തരമാണ്. എന്നാലിത് നടപ്പാക്കുന്നതിന്റെപിന്നില്‍...
എ. റഹീംകുട്ടി ദേശീയതലത്തില്‍ പതിനാറു പ്രാവശ്യം നടന്ന തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമാകാത്തതും തികച്ചും വ്യത്യസ്തത പ്രകടമാക്കിയതുമായ ഒന്നായി പരിണമിച്ചു പതിനേഴാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ്. മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടപത്രികയിലെ വാഗ്ദാനങ്ങളോടൊപ്പം ഭരണസംവിധാനം ഭരണകാലഘട്ടത്തില്‍ കൈവരിച്ച...
പി.കെ സലാം കോണ്‍ഗ്രസിനും യു.ഡി.എഫിനുമല്ലെങ്കില്‍ കേരളം ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്? ഇടതുപക്ഷത്തിനോ? അതോ ബി.ജെ.പി.ക്കോ? ഇടതുപക്ഷത്തുനിന്ന് ഏതാനും പേര് കൂടി ജയിച്ചിരുന്നെങ്കില്‍ കേരളം ഇന്ത്യക്ക് നല്കുമായിരുന്ന സന്ദേശം എന്താകുമായിരുന്നു. ഇപ്പോള്‍ ജനവിധി സ്പഷ്ടമാണ്. കേരളം മതേതരത്വത്തിനും...
ഇഖ്ബാല്‍ കല്ലുങ്ങല്‍ ശബരിമല വിഷയം ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുമ്പോഴും സി.പി.എം നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. പരസ്യമായിതന്നെ പല നേതാക്കളും വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടമാക്കി രംഗത്തുവന്നു. സി.പി.എം ഒന്നടങ്കം ശബരിമല വിഷയം തിരിച്ചടിയായെന്ന്...