കെ. മൊയ്തീന്‍കോയ വൈറ്റ്ഹൗസില്‍ അധികാരം കയ്യാളിയ യുദ്ധകൊതിയന്‍മാരില്‍ ‘വമ്പന്‍’ പടിയിറങ്ങിയ വാര്‍ത്ത ലോകം ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. ഭരണരംഗത്തെ പരിചയക്കുറവും നിലപാടുകളിലെ ധാര്‍ഷ്ട്യവും ഡോണാള്‍ഡ് ട്രംപ് തന്നെ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു ദേശീയസുരക്ഷ മേധാവിയുടെ...
പി.കെ അന്‍വര്‍ നഹ നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനീസ് സഞ്ചാരികളുടെ വിവരണങ്ങളില്‍നിന്ന് ലോകത്തിന് ഏറെ സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. നമുക്ക് സുപരിചിതമായ ചീനച്ചട്ടി, ചീനവല, ചീനഭരണി തുടങ്ങിയവയുടെ ഉപജ്ഞാതാക്കള്‍ അവരാണ്. വെടിമരുന്നും കടലാസും കണ്ടുപിടിച്ചതും...
പി.കെ അബ്ദുറബ്ബ് ആത്യന്തികമായി ആരും ഒരു ഭാഷക്കും എതിരല്ല. ഭാഷകള്‍ ആശയവിനിമയത്തിന് എന്നതിലുപരി ഒരു സംസ്കാരത്തിന്റെ പ്രാതിനിധ്യം കൂടിയാണ്. ഓരോ ഭാഷയും അതിന്റെതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കിയിട്ടുമുണ്ട്. ഇതര ഭാഷാവിരോധം എന്നത് സങ്കുചിത മനസ്സുകളുടെ മൂലഭാവമാണെന്നത്...
ഉബൈദുറഹിമാന്‍ ചെറുവറ്റ ‘വസുദൈവ കുടുംബകം’ എന്ന ഉദ്കൃഷ്ട ആശയം ലോകത്തിന് സമ്മാനിച്ച ഇന്ത്യാ മഹാരാജ്യത്തുപോലും സങ്കുചിത സാംസ്കാരിക ദേശീയതക്കും അപരവത്കരണത്തിനും അപ്രമാദിത്വം ലഭിക്കുകയും ജനാധിപത്യത്തിന് ഉദാത്തമായ നിര്‍ചവനം നല്കിയ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ...
പി.കെ ഷറഫുദ്ദീന് ഭവനരഹിതരില്ലാത്ത കേരളം എന്ന പ്രഖ്യാപനത്തോടെ ഇടതുസര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ഭവന സ്വപ്നം നെയ്ത ലക്ഷങ്ങളാണ് നിരാശയിലേക്ക് നീങ്ങുന്നത്. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം, ഭൂമിയുള്ള...
റസാഖ് ആദൃശ്ശേരി എന്‍.എസ് മാധവന്റെ ‘മുംബയ്’ എന്ന കഥയില്‍ അസീസ് എന്നയാള്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഓഫീസില്‍ ചെല്ലുന്നു. അയാളുടെ കൈയില്‍ കരം അടച്ച രസീതിയോ മറ്റു രേഖകളോ ഒന്നുമില്ല. ഓഫീസിലെ ഉദ്യോഗസ്ഥയില്‍നിന്നും കുറെ...
ഇയാസ് മുഹമ്മദ് കൊച്ചി മരടിലെ അനധികൃത #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി #ാറ്റുടമകളെ മാത്രമല്ല, സര്‍ക്കാരിനേയും നഗരസഭയേയും രാഷ്ട്രീയ പാര്‍ട്ടികളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് നിയമവും മറുവശത്ത് നിയമത്തിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ വേദനയും ഉത്കണ്ഠകളുമാകുമ്പോള്‍...
പി. ഇസ്മായില്‍ വയനാട് ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബോദ്ലെയിന്‍ ഗ്രന്ഥശാലയിലെ സത്യപ്രതിജ്ഞചടങ്ങ് പ്രസിദ്ധമാണ്. ലോകമെമ്പാടുമുള്ള സാഹിത്യ കുതുകികളുടെ തീര്‍ത്ഥാടന കേന്ദ്രമായ ഗ്രന്ഥാലയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ പ്രതിജ്ഞ ചൊല്ലല്‍ നിര്‍ബന്ധമാണ്. ‘ഞാന്‍ ഈ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളോ രേഖകളോ മറ്റു വസ്തുക്കളോ...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പണ്ഡിതന്മാരുടെ വേര്‍പാട് ലോകത്തിന്റെ നഷ്ടമാണ് എന്ന തത്വം അന്വര്‍ത്ഥമാക്കുന്നതാണ് എം.എം മുഹ്യിദ്ദീന് മുസ്ലിയാരുടെ വിയോഗം. ജീവിച്ചകാലമത്രയും സമൂഹത്തില്‍ നിറഞ്ഞുനില്ക്കുകയും ഓരോ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളില്‍ നന്മയുടെ പ്രകാശം പരത്തുകയും...
റസാഖ് ആദൃശ്ശേരി അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പതിനെട്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. 2001 സെപ്തംബര്‍ 11 ലോക ചരിത്രത്തില്‍ പുതിയ കാലഗണന കുറിക്കുന്ന ദിനമായി. ‘സെപ്തംബര്‍ 11 നു ശേഷവും മുമ്പും’ എന്നു ചരിത്രത്തെ...