ജനനത്തിനും മരണത്തിനുമിടയിലായി അടിസ്ഥാനപരമായി ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് അനിവാര്യമായും മനുഷ്യന് കടന്നുപോകുന്നത്. സ്വാഭാവികമായും ആദ്യത്തെ മൂന്ന് ഘട്ടങ്ങള്‍ വളര്‍ച്ചയുടെതും നിലനില്‍പ്പിന്റെതുമാണെങ്കില്‍ നാലാമത്തേത് അഥവാ വാര്‍ധക്യം ഏറെക്കുറെ സ്തംഭനത്തിന്റെതും ശോഷിപ്പിന്റെതുമാണ്
ബാബരി മസ്ജിദ് പൊളിച്ചുമാറ്റുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടമാകാന്‍ ഇടയായ, അതിന് മുമ്പും ശേഷവുമുള്ള അക്രമങ്ങള്‍ക്കും കറാച്ചിയില്‍ ജനിച്ച മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയേക്കാള്‍ മറ്റാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്തമില്ല
തങ്ങളുടെ ഒളിയജണ്ടകള്‍ മുഴുവന്‍ സാധിച്ചു കിട്ടാന്‍ ബി.ജെ.പി ഗവണ്മെന്റിന് കിട്ടിയ സുവര്‍ണാവസരമായി കോവിഡ്19നെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്
ആദ്യം സാലറി കട്ട്, ഇപ്പോള്‍ തസ്തിക വെട്ട്, കൂടാതെ മാനേജറുടെ നിയമനാധികാരം ഔട്ടാക്കി, വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അധികാരം തട്ടി, ഇടത്പക്ഷ ജനാധിപത്യ മുന്നണി (തൊഴിലാളി) സര്‍ക്കാര്‍ നാല് കാര്യങ്ങളും (ശമ്പളം, തസ്തിക, നിയമനം, നിയമനാംഗീകാര അധികാരം)...
ഭരണഘടനയുടെ 246 ാം അനുച്ഛേദമനുസരിച്ചുള്ള 7 ാം ഷെഡ്യൂള്‍ ആണ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഷെഡ്യൂള്‍ 7ല്‍ കേന്ദ്രത്തിന് നിയമനിര്‍മ്മാണം നടത്താവുന്ന 97 എന്‍ട്രികളും സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണം നടത്താവുന്ന...
1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം ആയിരമായി അത് ചുരുങ്ങി
നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷ കക്ഷികള്‍ (ഇപ്പോഴത്തെ ഭരണപക്ഷം) നടത്തിയ കയ്യാങ്കളി കേസ് എഴുതി തള്ളാനാകില്ലെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേട്ടിന്റെ വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ കാര്‍ഷികരംഗം എഴുപതുകളില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. ആ മാറ്റങ്ങളാണ് ഇന്ത്യയെ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ പ്രാപ്തമാക്കിയതും അതുവഴി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാഷ്ടങ്ങളിലൊന്നാക്കിമാറ്റുകയും ചെയ്തത്
അവഹേളനം ഖുര്‍ആനോടോ എന്നാണ് ഇന്നലെ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ തലക്കെട്ട്
നിയമസഭാംഗമെന്ന നിലയിലും പൊതുപ്രവര്‍ത്തനകനെന്ന നിലയിലും ജനകീയ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചതിന്റെ പിന്‍ബലമാണു ഉമ്മന്‍ ചാണ്ടിയുടെ അരനൂറ്റാണ്ടു കാലത്തെ തുടര്‍വിജയങ്ങളുടെ അടിത്തറ