സഫാരി സൈനുൽ ആബിദീൻ കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര...
ബഹറില് മുസല്ലയിട്ട് നമസ്കരിച്ച് കാണിച്ചാല് പോലും ആര്.എസ്.എസിനെ മുസ്ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്ധോരണികള് മുഴങ്ങിയത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര് ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല് വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര് ഇന്ത്യയില്...
സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില് അഞ്ചു വര്ഷത്തില് കേന്ദ്രത്തില് നിന്ന് കിട്ടേണ്ട 25000കോടി രൂപ സംസ്ഥാന സര്ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെടുത്തിയവരാണ് മോദി സര്ക്കാര് ഫണ്ടുകള് വെട്ടിച്ചുരുക്കി കേരളത്തെ സാമ്പത്തികമായി തകര്ക്കുന്നുവെന്ന് തെരുവില്...
കര്ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്വഴി കൃഷിഭവനുകളില് രജിസ്റ്റര് ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്ഡില് അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്ഡില് ചേര്ക്കുന്നതിന് സാധിക്കുകയുള്ളു.
എഐ അടിസ്ഥാനമാക്കിയുള്ള സംഭാഷണ ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി. ഉപയോക്താവിന്റെ ചോദ്യത്തിന് ഉത്തരം നല്കാനോ നിരസിക്കാനോ ഇതിനാകും. അതിനാല് സംഭാഷണ രീതിയില് ചാറ്റ്ബോട്ടുമായി സംവദിക്കാന് ഉപയോക്താവിനെ അനുവദിക്കുന്നു.
നിഷ്പക്ഷ പട്ടം ചാര്ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള് നടത്തിയ പ്രസ്താവന മോദി...
മാനവസംസ്കാരം പൊട്ടിവിടര്ന്നു വളര്ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില് കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്ന്നും കൂടിച്ചേര്ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്ന്നു.
കേന്ദ്ര സര്ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്പോയതായി മനസ്സിലാക്കാന് കഴിഞ്ഞ കാലസംഭവങ്ങള് ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്.
അറിവില്ലായ്മ മാത്രമായിരുന്നോ ഇതിനൊക്കെ കാരണം?