ഇറ്റാലിയന്‍ കരുത്തരായ എസി മിലാന്റെ നെഞ്ചു പിളര്‍ത്തി ഇംഗ്ലീഷ് ക്ലബ് ആര്സെനല് യൂറോപ്പ ലീഗ് ക്വാട്ടറില്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് മിലാനെ തുരത്തിയത്. നേരത്തെ ആദ്യപാദത്തില്‍ മിലാനെ സാന്‍സിറോയില്‍ എതിരില്ലാത്ത രണ്ടു...
ലണ്ടന്‍ : യൂറോപ്പ ലീഗില്‍ ഇറ്റാലിയന്‍ ടീം എസി മിലാനെതിരെയുള്ള ജയത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ആര്‍സനലിന് മിന്നും ജയം. ഗണ്ണേഴ്സിന്റെ സ്വന്തതട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വാഡ്ഫോഡിനെ തുരത്തിയത്. കളിയുടെ...
മിലാന്: തുടര്‍ തോല്‍വികളുമായി ആരാധകരുടെ വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ കിടന്ന ആര്‍സനലിന് യുവേഫ യൂറോപ്പ ലീഗില്‍ നിര്‍ണായക ജയം. പ്രീക്വാര്‍ട്ടറില്‍ എ.സി മിലാനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗണ്ണേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയം നേടി. ആദ്യ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്സ്മാന് എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്സ്മാന്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത...
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സെനലിനെ ഏകപക്ഷിമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍. വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കാനും സ്പേര്‍സിനായി. രണ്ടാം പകുതിയുടെ...
ലണ്ടന്‍: ജനുവരിയിലെ ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് വമ്പന്മാരായ ആര്‍സനല്‍. സൂപ്പര്‍ താരം അലക്സി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വില്‍ക്കേണ്ടി വന്നെങ്കിലും രണ്ട് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഗണ്ണേഴ്സിനായി....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ ദിവസം ആഴ്സനല്‍ 3-2 ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. പക്ഷേ ഗണ്ണേഴ്സ് വിജയത്തെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ക്ലബിനായി വിജയ ഗോള്‍ നേടിയ അലക്സി സാഞ്ചസിന്റെ ആഹ്ലാദ...
ലണ്ടന്‍: യുറോപ്പ ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന് ഗോള്‍ രഹിത സമനില. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റ് എവര്ട്ടണ് പുറത്തായി. സ്പാനിഷ് ക്ലബുകളായ വിയ്യാറയല്‍, അത്ലറ്റിക് ക്ലബ്...
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ ക്വാര്‍ട്ടറില്‍. സ്വാന്‍സീ സിറ്റിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ മുന്നേറിയപ്പോള്‍ നോര്‍വിച്ചിനെതിരെ ഒരു...
ലണ്ടന്‍: ആദ്യന്തം ആവേശം മുറ്റിനിന്ന വാശിയേറിയ പോരാട്ടത്തില്‍ ആര്‍സനല്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണിന് തുടക്കമായി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ മൂന്നിനെതിരെ നാലു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ നാടകീയ വിജയം. ആതിഥേയര്‍ക്കു വേണ്ടി...