kerala2 years ago
മഅ്ദനിയുടെ വരവ് നീളുന്നു: ഇന്ന് കോടതിയെ സമീപിക്കും
ബെംഗളൂരു സ്ഫോടനകേസ് പ്രതി അബ്ദുനാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയെങ്കിലും സുരക്ഷാ ചെലവ് വെല്ലുവിളിയാകുന്നു. 60ലക്ഷം രൂപ കര്‍ണാടക സര്‍ക്കാരില്‍ കെട്ടിവെക്കാനാണ് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 20ഓളം പൊലീസുകാര്‍ മഅ്ദനിയെ അനുഗമിക്കുന്നതിനുള്ള ചെലവാണിത്....