ലൂഡോ ഗെയിമിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാവുകയായിരുന്നു.
ടിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമയുടെ നീക്കങ്ങള്‍ നിരീക്ഷിക്കനെത്തിയതാണ് എന്നാണ് സംശയം
ഗുജറാത്തിലെ ആന്റി ടെററിസം സ്ക്വാഡില്‍ (എടിഎസ്) നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്
സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണത്തിലാണ് ജോണ്‍ കുടുങ്ങിയത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജീഷ്.
അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ചുവെന്നതാണ ്കുറ്റം.
പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച കേസില്‍ സംഘാടകരായ മൂന്ന് കായികാധ്യാപകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി ഡി മാര്ട്ടിന്, സിഗ്നല്‍ ചുമതലയുണ്ടായിരുന്ന...
താനൂര്‍ അഞ്ചുടിയില്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് ഇസ്ഹാഖ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര് പിടിയിലായി. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, മസൂദ് ത്വാഹ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 7.50ന് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന്...
കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ 6 പേര് മരിച്ച സംഭവത്തില്‍ പ്രതി ജോളിയെ ഇപ്പോള്‍ പിടിച്ചതു നന്നായെന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍. ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടായിരുന്നെന്നും റോയിയുടെ മരണത്തില്‍...
നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി. നേതാവ് ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായെങ്കിലും നിലവില്‍ ആശുപത്രി കഴിയുന്ന ചിന്മയാനന്ദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതിയാണ് തള്ളിയത്. ഇതോടൊപ്പം ചിന്മയാനന്ദില്നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന...